അന്നെനിക്ക് 24 വയസ്, എന്റെ അതേ പ്രായത്തിലുള്ള എന്റെ കൂട്ടുകാരനാണ് സിബു. അവനന്നൊരു കാമുകി ഉണ്ട് പേര് കരിഷ്മ… അവളെപ്പറ്റി അവൻ എന്നും പറയാറുണ്ടായിരുന്നെങ്കിലും ഞാൻ കണ്ടിട്ടില്ലായിരുന്നു. ഒരുദിവസം അവനെന്നെ വിളിച്ചിട്ട് പറഞ്ഞു, ഡാ അവൾ ജംഗ്ഷൻ ഇൽ വരും നമുക്കൊന്ന് പോണം, എന്റെ വണ്ടി കംപ്ലയിന്റ് ആണ് നിന്റെ വണ്ടിയെടുത് വേഗം വാ അങ്ങനെ ഞാൻ ചെന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ അവൾ വന്നു…. ഹോ… കിടു ഒരു സാധനം… വെളുത്തുമെലിഞ്ഞ ശരീരം… അത്രയും മെലിഞ്ഞിട്ടില്ല എങ്കിലും സ്ലിം ബ്യുട്ടി… ലെഗ്ഗിൻസും ടോപ്പും ആയിരുന്നു വേഷം.. കൂർത്തുനിക്കുന്ന മുലകൾ, ഒരുപാട് വലുതല്ലെങ്കിലും ആ ശരീരത്തിനു ചേരുന്ന വലിപ്പം… സൈക്കിളിലാണ് വന്നത്, ഞങ്ങൾ ബൈക്കിൽ തന്നെ ഇരിക്കുകയായിരുന്നു.. അവൾ അടുത്ത് വന്ന് സൈക്കിളിൽനിന്നും ഇറങ്ങാതെ കാലുകുത്തി നിർത്തിക്കൊണ്ട് അവനുമായി സംസാരിച്ചു…